Entertainment

ഇനി മുതൽ ഹർത്താലിന് തിയേറ്ററുകൾ അടച്ചിടില്ല: ഫിലിം ചേംബർ 

ഇനി മുതൽ ഹർത്താൽ ദിവസങ്ങളിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫിലിം ചേംബർ.

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: ഇനി മുതൽ ഹർത്താൽ ദിവസങ്ങളിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫിലിം ചേംബർ. സിനിമാ ഷൂട്ടിംഗുകൾ നിർത്തി വയ്ക്കില്ലെന്നും സംഘടന അറിയിച്ചു. ഹർത്താലുകൾ കൊണ്ട് ഭീമമായ നഷ്ടമാണ് തിയറ്ററുകൾക്കും സിനിമാ ചിത്രീകരണത്തിനും ഉണ്ടാകുന്നതെന്നും ഫിലിം ചേംബർ ഭാരവാഹികൾ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT