Entertainment

ഈ ഹെല്‍മറ്റുകാരനെ കണ്ടുപിടിക്കാമോ? ഒരു താരത്തോട് സെല്‍ഫി ചോദിച്ചതാ... സഞ്ജുവിന് തൃപ്തിയായി

ഞങ്ങള്‍ താരത്തെ കണ്ടപ്പോള്‍ ഒരു സെല്‍ഫി ചോദിച്ചു... കിട്ടി തൃപ്തിയായെന്ന അടിക്കുറിപ്പോടെയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

യുവനടന്‍ സഞ്ജു ശിവറാം പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത്. ആരാണെന്ന് പറയാമോ എന്ന് ചോദിച്ചുകൊണ്ട് കറുത്ത ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന ഒരാളുടെയൊപ്പമുള്ള ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണെന്ന് പിടികിട്ടിയോ? ഇല്ലല്ലേ... മറ്റാരുമല്ല നമ്മുടെ സ്വന്തം മമ്മൂട്ടിയാണ് ഇത്. 

ഞങ്ങള്‍ താരത്തെ കണ്ടപ്പോള്‍ ഒരു സെല്‍ഫി ചോദിച്ചു... കിട്ടി തൃപ്തിയായെന്ന അടിക്കുറിപ്പോടെയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ സഞ്ജുവും അഭിനയിക്കുന്നുണ്ട്. സഞ്ജുവിനൊപ്പം ഗ്രിഗറിയേയും ഷഹീന്‍ സിദ്ധിഖിനേയും സെല്‍ഫിയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT