Entertainment

ഉണ്ണി മുകുന്ദന്റെ 'പപ്പ'; മോഷൻ ടീസർ പുറത്തിറങ്ങി 

ചിത്രം ജനുവരി ആദ്യം ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  പപ്പ എന്ന പുതിയ ചിത്രത്തിന്റെ  മോഷൻ ടീസർ പുറത്തിറങ്ങി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ടീസർ റിലീസ് ചെയ്തത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'പപ്പ'. 

വിഷൻസിന്റെ ബാനറിൽ നവരാത്രി യുണൈറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ