Entertainment

എനിക്കിനി ജീവിക്കണ്ട; ആത്മഹത്യക്ക് വരെ ശ്രമിച്ചു; ഈ ആശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ല; അപേക്ഷയുമായി സീരിയല്‍ താരം

എനിക്കിനി ജീവിക്കണ്ട, ആത്മഹത്യക്ക് വരെ ശ്രമിച്ചു - ഈ ആശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ല - അപേക്ഷയുമായി സീരിയല്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: സമൂഹമാധ്യമങ്ങള്‍ വ്യാപകമായതോടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ ആണ്. മോര്‍ഫ് ചെയ്യപ്പെട്ട അശ്ലീല ചിത്രങ്ങളും, വീഡിയോകളും അവര്‍ക്കെതിരെ വ്യാപകമായി പ്രചരിക്കാറുണ്ട്.ഒരു സെലിബ്രിറ്റി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇപ്പോള്‍ അങ്ങനെ ഒരു സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എം80 മൂസയിലെ നായിക.

അഞ്ജുവിനോട് മുഖ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് അഞ്ചുവാണെന്ന രീതിയില്‍ ആണ് പ്രചരണം നടക്കുന്നത്. ഇത് താകന്‍ അല്ലെന്നും ഇതിന്റ പേരില്‍ ഒരുരാട് പ്രശ്‌നങ്ങളിലൂടെ താന്‍ കടന്നുപോയെന്നും പറയുകയാണ് അഞ്ചു.

സീരിയലിലെ മറ്റൊരു പ്രധാനതാരമായ സുറബിക്കൊപ്പം എത്തിയാണ് അഞ്ചു ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ആക്മഹത്യക്ക വരെ ശ്രമിച്ചുവെന്ന് സുരഭി പറയുന്നു.ഇനി അവളെ ഉപദ്രവിക്കരുതെന്നും സുരഭി അപേക്ഷിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും