Entertainment

എന്നെ കണ്ടുപിടിക്കാമോ? എന്ന് പ്രിയതാരം, കണ്ണട കണ്ടാലറിയാമെന്ന് ആരാധകർ 

'എന്നെ തിരിച്ചറിയൂ' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ലോക്ക്ഡൗൺ കാലത്തെ പുതിയ കാഴ്ചയല്ല. ആരാധകരുമായി കൂടുതൽ സമയം ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ചിലവിട്ട സെലിബ്രിറ്റികളിൽ പലരും ത്രോബാക്ക് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പ്രശസ്ത തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണയാണ് ഇപ്പോൾ തന്റെ കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുന്നത്. 

'എന്നെ തിരിച്ചറിയൂ' എന്ന ക്യാപ്ഷനോടെയാണ് ആദ്യം താരം ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കുട്ടിക്കൂട്ടത്തിൽ നിന്ന് താരത്തെ പിടികിട്ടാൻ അത്ര എളുപ്പമല്ലെങ്കിലും കണ്ണടവെച്ച കൊച്ചുരമ്യയെ ആരാധകർ തിരിച്ചറിഞ്ഞു. ഒടുവിൽ ശരി ഉത്തരവുമായി രമ്യ രം​ഗത്ത് വരുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു