Entertainment

''എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ' അതൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ road sidilekku വരണ്ട!''-സംരക്ഷകരായെത്തുന്നവര്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടി

തന്റെ നഗ്നചിത്രങ്ങളടക്കം ഡസ്‌ക് ടോപ്പില്‍ ഇട്ട് കൊടുത്തയയ്ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫെയ്‌സ്ബുക്കില്‍ സ്ത്രീകളുടെ സംരക്ഷകരായെത്തുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ക്ക് ചുട്ടമറുപടി കൊടുത്ത് ഒരു നടിയുടെ തുറന്നെഴുത്ത്. നാടകങ്ങളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കനി കുസൃതിയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ വളരെ ബോള്‍ഡായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തനിക്ക് ആ സംരക്ഷണം വേണ്ടെന്ന് പറയുന്നത്.
തന്റെ ലാപ്‌ടോപ്പ് ശരിയാക്കാന്‍ കൊടുത്തപ്പോള്‍ അതിന്റെ റീസൈക്കിള്‍ ബിന്നില്‍ ഉണ്ടായിരുന്ന തന്റെ നഗ്നചിത്രങ്ങളടക്കം ഡസ്‌ക് ടോപ്പില്‍ ഇട്ട് കൊടുത്തയയ്ക്കുകയായിരുന്നു സര്‍വ്വീസ് സെന്ററില്‍നിന്നും. ഈ ഫോട്ടോകള്‍ അവര്‍ എടുത്തിട്ടുണ്ടാകില്ലേ എന്ന സംശയത്തിന് കനിയുടെ മാതാപിതാക്കള്‍ നല്‍കുന്ന മറുപടിയും ഈ കുറിപ്പിലുണ്ട്. ഇത് ഏറെ ശ്രദ്ധേയമാണ്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ ധീരതയെ പാടിപ്പുകഴ്ത്തിയ പലരും ചെയ്യാത്തതാണ് കനി തന്റെ ജീവിതംകൊണ്ട് കാട്ടിക്കൊടുത്തത് എന്ന് ഈ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്