Entertainment

ഐഎഫ്എഫ്‌കെയില്‍ മലയാളത്തില്‍ നിന്ന് രണ്ടു ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെമത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്ന് പ്രേംശങ്കര്‍ സംവിധാനം ചെയ്ത 'രണ്ടുപേര്‍' ,സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' എന്നീചിത്രങ്ങള്‍ തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെമത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്ന് പ്രേംശങ്കര്‍ സംവിധാനം ചെയ്ത 'രണ്ടുപേര്‍' ,സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' എന്നീചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

മലയാള സിനിമാ ഇന്ന് വിഭാഗത്തിലേയ്ക്ക് ടേക്ക്ഓഫ്,തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സെക്‌സി ദുര്‍ഗ,അങ്കമാലി ഡയറീസ്, മറവി,അതിശയങ്ങളുടെ വേനല്‍ എന്നീ ചിത്രങ്ങളും തെരഞ്ഞെടുത്തു. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ചെയര്‍മാനും ചെലവൂര്‍ വേണു,എം.ജി ശശി, ജുദാജിത്ത്‌സ ര്‍ക്കാര്‍, വീണാ ഹരിഹരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് സിനിമകള്‍ തെരെഞ്ഞെടുത്തത്. ഡിസംബര്‍ 8മുതല്‍ 15 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേള നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ