Entertainment

ഐശ്വര്യാ റായ് ഇങ്ങനെയാണ്‌ മകളെ വളർത്തുന്നത്; തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

ആരാധ്യയെ നന്നായി വളർത്തുന്നതിൻറെ മുഴുവൻ ക്രഡിറ്റും അഭിഷേക് നൽകുന്നത് ഐശ്വര്യക്കാണ്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽ​ഹി: ആരാധ്യ എവിടെ പോയാലും ക്യാമറക്കണ്ണുകൾ എപ്പോഴും കൂടെയുണ്ടാകും. അഭിഷേക് ബച്ചനെ പോലെയല്ല ഐശ്വര്യ. ഐശ്വര്യ എവിടെ പോയാലും ആരാധ്യയെ ഒപ്പം കൂട്ടും. ഇവർ തമ്മിലുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാകാറുമുണ്ട്.
 
എന്നാൽ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ  പ്രശസ്തരാണെന്നുള്ള കാര്യം ആരാധ്യക്ക് അറിയില്ലെന്നാണ് അഭിഷേക് പറയുന്നത്. ആരാധ്യയെ നന്നായി വളർത്തുന്നതിൻറെ മുഴുവൻ ക്രഡിറ്റും അഭിഷേക് നൽകുന്നത് ഐശ്വര്യക്കാണ്.''വിനയമെന്ന ഗുണം ആരാധ്യയെ പഠിപ്പിച്ചത് 
അവളുടെ അമ്മയാണ്. സാധാരണമായ ഒരു ബാല്യം തന്നെയാണ് അവൾക്കു കൊടുക്കുന്നത്'', അഭിഷേക് പറയുന്നു. 

തങ്ങൾ അഭിനേതാക്കളാണെന്നും മുത്തച്ഛനും മുത്തശ്ശിയും പാർലമെൻറിൽ പോകുന്നുണ്ടെന്നുമൊക്കെ അവള്‍ക്കറിയാം. പക്ഷേ അതെന്തിനാണെന്നൊന്നും അവള്‍ക്ക് മനസ്സിലാകാൻ തുടങ്ങിയിട്ടില്ലെന്ന് അഭിഷേക് പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT