Entertainment

ഓടി നടന്നും ചിരിച്ചും ചിരിപ്പിച്ചും താരങ്ങളെ കൈയിലെടുത്ത് നടി നസ്‌റിയ; അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ, വീഡിയോ 

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിന്റെ വിഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിന്റെ വിഡിയോ വൈറലാകുന്നു. ജനുവരി 5 ന് നടന്ന ചടങ്ങിന്റെ വിഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത് നസ്‌റിയ ആണ്. ടൊവീനോ, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍, രമേശ് പിഷാരി തുടങ്ങിയ താരങ്ങളെയും കാണാം.

അല്‍ഫോന്‍സ് പുത്രന്റെ 'നേരം' എന്ന ചിത്രത്തില്‍ നസ്‌റിയ ആയിരുന്നു നായിക.  വിവാഹശേഷം അജ്ഞലി മേനോന്‍ സംവിധാനം ചെയ്ത 'കൂടെ'യില്‍ മാത്രമാണ് താരം അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍