Entertainment

'ഓരോരോ ആപ്പുകളേ...'-  വിധു പ്രതാപും ​ദീപ്തിയും കുട്ടികളായപ്പോൾ; ചിരിയുണർത്തി ചിത്രങ്ങൾ

'ഓരോരോ ആപ്പുകളേ...'-  വിധു പ്രതാപും ​ദീപ്തിയും കുട്ടികളായപ്പോൾ; ചിരിയുണർത്തി ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

രാധകരിൽ ചിരിയുണർത്തുന്ന ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ഗായകൻ വിധു പ്രതാപും നർത്തകിയും വിധുവിന്റെ ജീവിത പങ്കാളിയുമായ ദീപ്തിയും. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഫെയ്സ് ആപ്പ് ഉപയോ​ഗിച്ച് കുട്ടികളെ പോലെ രൂപം മാറ്റുന്ന പുതിയ 'ട്രെന്റ്' പിന്തുടരുകയാണ് ഇരുവരും. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്.

'ഓരോരോ ആപ്പുകളേ...' എന്ന അടിക്കുറിപ്പോടെ വിധുവാണ് രണ്ട് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇരുവരുടെയും കുട്ടി ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  

വിധുവും ദീപ്തിയും സമൂ​ഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. നേരത്തെ  ടിക്ക്‌ടോക്ക് വീഡിയോയുമായി എത്തി ഇരുവരും കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ച് ഇരുവരും നടത്തിയ ചർച്ചയുടെ വീഡിയോയും നേരത്തെ വൈറലായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT