Entertainment

കഞ്ചാവ് വലിച്ച് സന്ന്യാസി വേഷത്തിൽ ഹൻസിക; മത വികാരം വ്രണപ്പെടുത്തിയെന്ന് കേസ്

ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയിൽ നടി ഹൻസികയുടെ പേരിൽ പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയിൽ നടി ഹൻസികയുടെ പേരിൽ പൊലീസ് കേസെടുത്തു. ഹൻസികയുടെ 50ാം ചിത്രമായ മഹായുടെ പോസ്റ്റർ പുറത്തു വന്നതോടെ ഹിന്ദു മക്കൾ മുന്നണിയാണ് പരാതിയുമായി രം​ഗത്തെത്തിയത്. 

കാശിയിൽ സന്ന്യാസി വേഷത്തിൽ മറ്റു സന്ന്യാസിമാർക്കൊപ്പം കഞ്ചാവ് വലിക്കുന്ന ഹൻസികയുടെ ചിത്രം മത വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി