Entertainment

കണ്ടതിലേറെ ഇനി കാണാനിരിക്കുന്നു: ഇസ്താംബുളില്‍ നിന്നും ടൊവിനോയും കുടുംബവും, ചിത്രങ്ങള്‍ കാണാം

പരാമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ടൊവിനോ പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

കുറച്ച് ദിവസങ്ങളായി നടന്‍ ടൊവിനോ തോമസ് എന്ന നടന്റെ സിനിമാ വിശേങ്ങളിലല്ല ആരാധകര്‍ക്ക് പ്രിയം. താരത്തിന്റെയും കുടുംബത്തിന്റെയും യാത്രാവിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണത്തിരക്കുകളുടെ ചൂടില്‍ നിന്ന് ടൊവിനോ അവധിയെടുത്ത് മുങ്ങിയത് തുര്‍ക്കിയിലേക്കാണ്. ഭാര്യ ലിഡിയയും മകള്‍ ഇസയുമുണ്ട് കൂട്ടിന്. 

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള ടൊവിനോ തന്റെ യാത്രകളുടെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുണ്ട. തുര്‍ക്കിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പരാമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ടൊവിനോ പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT