Entertainment

കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം കരണ്‍ജോഹര്‍; ലണ്ടന്‍ ചിത്രങ്ങള്‍  

ഓരേ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് മൂവരുടെയും കറക്കം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരസഹോദരിമാരായ കരിഷ്മ കപൂറിനും കരീന കപൂറിനുമൊപ്പം ലണ്ടനില്‍ അവധി ആഘോഷിച്ച് നിര്‍മാതാവും സംവിധായകവുമായ കരണ്‍ ജോഹര്‍. ലണ്ടന്‍ ദിനങ്ങള്‍ ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങള്‍ കരണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഓരേ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് മൂവരുടെയും കറക്കം. 

സിസ്‌റ്റേര്‍സ് ആക്ട് എന്ന് കുറിച്ചുകൊണ്ട് ഒരു ഹൃദയ ചിഹ്നവും ചേര്‍ത്ത് കരണ്‍ കരിഷ്മയുടെയും കരീനയുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തോളം ലൈക്കുകളാണ് വാരിക്കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം