Entertainment

കറുപ്പിൽ ​ഗ്ലാമറസായി പിഗ്ഗി ചോപ്‌സ്‌; വൈറലായി ചിത്രങ്ങൾ 

ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ർത്താവ് നിക് ജൊനാസിന്റെ സഹോദരൻ ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ച് കൈകോർത്തുപിടിച്ച് പാർട്ടിക്കെത്തിയ നിക്കും പ്രിയങ്കയും തന്നെയായിരുന്നു ഏറെ ശ്രദ്ധനേടിയത്. 

ജെയിംസ് ബോണ്ട് തീമിൽ ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വോൾ സ്ട്രീറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്. ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. 

ഷോർട് ബ്ലാക്ക് ഫെതേർഡ് വസ്ത്രമായിരുന്നു പ്രിയങ്കയുടേത്. മിമി കട്രലാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ജോ ജൊനാസിന്റെ 30-ാം പിറന്നാൾ ആഘോഷമാണ് നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

അര്‍ജന്റീന ഫൈനലില്‍, ഇറാനു മേല്‍ ആക്രമണം കടുപ്പിച്ച് യുഎസ്, ചെന്താമരയുടെ ശിക്ഷയെന്ത് ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല; ഭയ ഭക്തിയോടെയാണ് ദേവിയായി അഭിനയിച്ചത്'

'രക്ഷാപ്രവർത്തന' കേസ് അട്ടിമറി: എസ്ഐടി റിപ്പോർട്ട് കൈമാറാതെ ഡിജിപി; മുഖ്യമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ