Entertainment

കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് കുട്ടി ഹംസ്; സമീറയുടെ പൊന്നോമനകള്‍ 

കുഞ്ഞനുജത്തിയെ കണ്‍നിറയെ നോക്കിയിരിക്കുന്ന മകന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ടി സമീറ റെഡ്ഡി പങ്കുവച്ച മക്കളുടെ ക്യൂട്ട് ചിത്രത്തിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് ലോകം. പുതുതായി കിട്ടിയ കുഞ്ഞനുജത്തിയെ കണ്‍നിറയെ നോക്കിയിരിക്കുന്ന മകന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ അവൾ അവൻ്റെ മനം കവർന്നുവെന്നാണ് സമീറ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മുംബൈയിലെ ബീംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സമീറ പെണ്‍കുഞ്ഞിന് കുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ മാസം 12-ാം തിയതിയാണ് സമീറയ്ക്ക് മകള്‍ പിറന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

SCROLL FOR NEXT