Entertainment

കുട്ടിക്കുറുമ്പനൊപ്പം നസ്രിയയുടെ നേരമ്പോക്കുകള്‍; ചിത്രങ്ങള്‍ വൈറല്‍ 

വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നസ്രിയ

Author : സമകാലിക മലയാളം ഡെസ്ക്

സ്രിയയെയും ഫഹദിനെയും പോലെതന്നെ താരമാണ് ഇവരുടെ വളര്‍ത്തുനായ ഓറിയോയും. കുടുംബാംഗമെന്നാണ് ഓറിയോയെ നസ്രിയ വിശേഷിപ്പിക്കുന്നത്. ഓറിയോയുടെ വിശേഷങ്ങളും ചിത്രങ്ങളും താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എപ്പോഴും ഇടംനേടാറുമുണ്ട്. ഇപ്പോഴിതാ വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. 

'മൂഡ്‌സ് വിത്ത് മൈ ബോയ്' എന്നാണ് ചിത്രങ്ങള്‍ നസ്രിയ നല്‍കിയ ക്യാപ്ഷന്‍. ലോക്ക്ഡൗണ്‍ ലവ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകും വരെ നായകളെ തനിക്ക് വളരെ പേടിയായിരുന്നെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്. ഫഹദാണ് തന്ന ഗിഫ്റ്റാണ് ഓറിയോ എന്നും ഓറിയോ വന്നതിന് ശേഷമാണ് നായക്കുട്ടികളോടുള്ള പേടി മാറിയതെന്നും നസ്രിയ മുമ്പ് പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'