Entertainment

കുമ്പളങ്ങിയിലെ ബോബിയില്‍ നിന്ന് ഇഷ്‌കിലെ സച്ചിയിലേക്ക്; ഷെയ്‌നിന്റെ ആ മാറ്റം ഇങ്ങനെ, വിഡിയോ കാണാം 

ബോബിയിൽ നിന്ന് സച്ചിയിലേക്കുള്ള ഷെയ്നിന്റെ മാറ്റം കാണിക്കുന്ന ട്രാൻസ്ഫോർമേഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

കുമ്പളങ്ങി നൈറ്റ്സിൽ ബോബിയായി പ്രേക്ഷകഹൃദയം കീഴടക്കിയ നടൻ ഷെയ്ൻ നിഗം 'ഇഷ്‌ക്' എന്ന തന്റെ ഏറ്റവും പുതിയു ചിത്രത്തിൽ സച്ചിയായി എത്തി ആരാധകരെ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇഷ്കിന്റെ ടീസർ പുറത്തുവന്നപ്പോൽ മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബോബിയിൽ നിന്ന് സച്ചിയിലേക്കുള്ള ഷെയ്നിന്റെ മാറ്റം കാണിക്കുന്ന ട്രാൻസ്ഫോർമേഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ ആൻ ശീതളാണ് നായിക. നോട്ട് എ ലൗ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. രതീശ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ 4 എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT