Entertainment

കൂട്ടുകാരിയുടെ കല്യാണം കൂടാന്‍ ഫഹദിനൊപ്പം നസ്രിയ എത്തി; വിഡിയോ വൈറല്‍

നസ്രിയയുടെ കൂട്ടുകാരിയുടെ വിവാഹം കൂടാനാണ് താരദമ്പതികള്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലും നസ്രിയയും നായകനും നായികയുമായി എത്തുന്ന ചിത്രം ട്രാന്‍സിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയും ജീവിതവും യാത്രകളുമൊക്കെയായി ഇരുവരും ഹാപ്പിയാണ്. എന്നാല്‍ ദമ്പതികള്‍ ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇരുവരും ഒന്നിച്ചെത്തിയ ഒരു വിവാഹ ചടങ്ങാണ്. 

നസ്രിയയുടെ കൂട്ടുകാരിയുടെ വിവാഹം കൂടാനാണ് താരദമ്പതികള്‍ എത്തിയത്. വളരെ സിംപിള്‍ ലുക്കാലാണ് ഇരുവരും എത്തിയത്. ആഷ് നിറത്തിലുള്ള ചുരിദാറില്‍ സുന്ദരിയായിരുന്നു നസ്രിയ. തല പാതി മറച്ച പുള്‍ഓവറാണ് ഫഹദ് അണിഞ്ഞിരുന്നത്. മണവാട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചും അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തുമാണ് ഇരുവരും മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT