Entertainment

കോട്ടയം നസീര്‍ ചിത്രത്തില്‍ നായകന്‍ അപ്പാനി ശരത് 

അടുത്ത വര്‍ഷം ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സലിം കുമാറിനും രമേശ് പിഷാരടിക്കും പിന്നാലെ മിമിക്രി രംഗത്തുനിന്ന് സംവിധാനത്തിലേക്ക് കടക്കുകയാണ് കോട്ടയം നസീറും. ടോര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന നസീറിന്റെ ചിത്രത്തിന്‍ നായകനായി എത്തുന്നത് അംഗമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് കുമാറാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അംഗമാലി ഡയറീസിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ശരത് ഇതിനോടകം പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വിശാല്‍ നായകനാകുന്ന 'സണ്ടകോഴി 2'-ലൂടെ തമിഴിലും ശരത് അരങ്ങേറ്റം കുറിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT