Entertainment

ഗോവയില്‍ തിമിര്‍ത്ത് പ്രണവും സയയും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം കാണാം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്


പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം പുറത്തിറങ്ങി. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ആലപിച്ചിരിക്കുന്ന 'ആരാരോ ആര്‍ദ്രമായി' എന്നു തുടങ്ങുന്ന ഗാനത്തിന് ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം. 

പുതുമുഖം സായ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായെത്തുന്നത്. ഗാനം പൂര്‍ണമായി ഒരുക്കിയിരിക്കുന്നത് ഗോവ പശ്ചാതലമാക്കിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

'നീ നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടെ ?'; കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ച് നടി

ആ മാജിക് കാണാൻ റെഡിയായിക്കോ! 'ആശകൾ ആയിരം' ഒടിടിയിൽ ഉടനെത്തും; സ്ട്രീമിങ് തീയതി പുറത്ത്

വെള്ളം കുടിച്ചാൽ മാത്രം മതിയോ? യൂറിനറി ഇൻഫക്ഷൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT