Entertainment

ഗ്രേറ്റ് ഫാദറിന്റെ വിജയത്തില്‍ എല്ലാവര്‍ക്കും നന്ദിയുമായി മമ്മൂട്ടി 

ഗ്രേറ്റ് ഫാദര്‍ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി -ആദ്യ ദിന കളക്ഷന്‍ റെക്കോഡ് തന്നെ ചിത്രം തിരുത്തിക്കുറിച്ചുവെന്നും മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മമ്മൂട്ടിയിടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദര്‍ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി. ചിത്രം വലിയ വിജയമാക്കിയതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും ആദ്യ ദിന കളക്ഷന്‍ റെക്കോഡ് തന്നെ ചിത്രം തിരുത്തിക്കുറിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

നവാഗത സംവിധായന്റെ ആറ് കോടി നിര്‍മാണ ചെലവുള്ള ചിത്രം 20 കോടിയും കടന്ന് മുന്നേറുകയാണ്. ഇത് മലയാള പ്രേക്ഷകരുടെ ശക്തിയാണ്. മലയാള സിനിമാ വ്യവസായം ഇനിയും ഉയരങ്ങളിലേക്ക് വളരുമെന്നും ഇനിയും നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. റിലീസിംഗ് ദിനത്തില്‍ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ കളക്ഷനാണ് ഗ്രേറ്റ് ഫാദര്‍ മറികടന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

SCROLL FOR NEXT