Entertainment

'ചക്കിക്കൊത്ത ചങ്കരന്‍'; സൗബിന്റേയും ഭാര്യയുടേയും വീഡിയോ കണ്ടാല്‍ ആരും ഇത് പറഞ്ഞുപോകും

സൗബിന്റേയും ഭാര്യ ജാമിയയുടേയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യനെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നടനായും സംവിധായകനായുമെല്ലാം അദ്ദേഹം പ്രേക്ഷകരെ തന്നോട് അടിപ്പിച്ചു. ഇപ്പോള്‍ മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട താരമാണ് സൗബിന്‍. ചെറിയ വേഷങ്ങളിലൂടെ എത്തി വളരെ പെട്ടെന്നാണ് സൗബിന്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. അടുത്തിടെയാണ് താരം വിവാഹിതനായത്. ഇപ്പോള്‍ സൗബിന്റേയും ഭാര്യ ജാമിയയുടേയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചില സിനിമകളിലെ തന്റെ കഥാപാത്രങ്ങളെപ്പോലെ കുസൃതിത്തരങ്ങള്‍ നിറഞ്ഞ വ്യക്തിയാണ് സൗബിന്‍. കൂടെയുള്ള ആളും ഇതില്‍ പുറകിലല്ല. ഇരുവരും ഷൂട്ട് ചെയ്ത വീഡിയോകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയോടൊപ്പമുള്ള മോണിങ് വാക്കിലും ചായകുടിക്കുമ്പോഴുമെല്ലാം എടുത്ത രസകരമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയ്ക്ക് ഗിറ്റാര്‍ വായിച്ചു കൊടുക്കുന്നതും, കളി വിമാനം പറത്തിനോക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT