Entertainment

ചന്ദ്രമുഖി 2വില്‍ രജനികാന്ത് മനോരോഗവിദ​​ഗ്ധനാകുമോ? വെട്ടയനായെത്തുന്നത് രാഘവ ലോറന്‍സ് 

പി വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫാസില്‍ സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മണിചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നു എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. ചന്ദ്രമുഖി 2 എന്നാണ് രണ്ടാം ഭാ​ഗത്തിന് പേരിട്ടിരിക്കുന്നത്. 

പി വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്. സിനിമയിലെ കഥാപാത്രങ്ങളായ വെട്ടയന്റെയും ചന്ദ്രമുഖിയുടെയും പിന്നാമ്പുറ കഥകളാണ് രണ്ടാം ഭാ​ഗത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ ഒരു സ്വാകര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  ആദ്യഭാ​ഗത്തിൽ രജനീകാന്ത് അവതരിപ്പിച്ച വെട്ടയൻ എന്ന കഥാപാത്രത്തെ സംവിധായകനും നടനുമായ രാഘവ ലോറന്‍സാണ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 

രണ്ടാം ഭാഗത്തില്‍ രജനികാന്ത് മനോരോഗവിദ്ഗധന്റെ വേഷം ചെയ്യുന്നുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT