Entertainment

ചുവപ്പിൽ ​ഗ്ലാമറസായി കിരണ്‍; ലാലേട്ടന്റെ നായിക വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് ?

ചുവപ്പ് നിറത്തിലുള്ള മിനി ഫ്രോക്കിൽ ​ഗ്ലാമറസ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയിൽ തിളങ്ങിനിന്ന നടിയാണ് കിരണ്‍ റാത്തോഡ്‌. കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയ വലിയ പ്രതിഭകൾക്കൊപ്പം നിരവധി സിനിമകളിൽ കിരൺ വേഷമിട്ടിട്ടുണ്ട്.

ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ കിരണ്‍ മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിലും പൃഥ്വിരാജ് ചിത്രം  മനുഷ്യമൃ​ഗത്തിലുമാണ് മലയാളത്തിൽ അഭിനയിച്ചത്. 

 2016 ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിർക്കുന്ന കിരൺ ഇപ്പോൾ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.പുതുവർഷാഘോഷങ്ങൾക്കിടെ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള മിനി ഫ്രോക്കിൽ ​ഗ്ലാമറസ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT