Entertainment

ചെ ഗുവേരയ്ക്ക് ജന്‍മദിനാശംസ നേര്‍ന്ന് പൃഥ്വി; സവര്‍ക്കര്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ പറയുമോ എന്ന് ചോദ്യം

കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെ ജന്‍മദിനമാണ് ഇന്ന്. ചെയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ജന്‍മദിനാശംസകളാണ് നിറയുന്നത്

സമകാലിക മലയാളം ഡെസ്ക്

മ്മ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെ ജന്‍മദിനമാണ് ഇന്ന്. ചെയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ജന്‍മദിനാശംസകളാണ് നിറയുന്നത്. ഇക്കൂട്ടത്തില്‍ നടന്‍ പൃഥ്വിരാജും ജന്‍മദിനാശംകളുമായി രംഗത്തെത്തി. എന്നാല്‍ ഇതിനെ ഏറ്റെടുത്തും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. 

പൃഥ്വിയുടെ 'ഹാപ്പി ബര്‍ത്ത് ഡേ ചെ' എന്ന പോസ്റ്റിന് താഴെ ജന്‍മദിനാശംസകള്‍ നേര്‍ന്ന് നിരവധിപേര്‍ എത്തിയിട്ടുണ്ട്. അതുപോലെ പരിഹാസത്തിനും കുറവില്ല. 'നിന്റെ തന്തയല്ല, എന്റെ തന്ത' എന്ന ലൂസിഫറിലെ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് പൃഥ്വിക്ക് എതിരെ തിരിച്ചിരിക്കുകയാണ് ഒരുകൂട്ടര്‍. സംഘപരിവാര്‍ സൈദ്ധാന്തികനായിരുന്ന സവര്‍ക്കറുടെ ജന്മദിനത്തില്‍ ആശംസ നല്‍കുമോയെന്ന് ഒരുകൂട്ടര്‍ പരിഹരിഹസിക്കുന്നു. ചെ ഗുവേരയെപ്പറ്റിയുള്ള പുകഴ്ത്തലുകളും വിമര്‍ശനങ്ങളും പോസ്റ്റിന് താഴെ സജീവമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT