Entertainment

ചോരപുരണ്ട പടവാളുമേന്തി കങ്കണ; ഞെട്ടിച്ച് മണികര്‍ണ്ണിക ട്രെയ്‌ലര്‍

മണികര്‍ണിക എന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വതന്ത്ര്യസമര സേനാനി ത്സാന്‍സി റാണിയിലേക്കുള്ള മാറ്റമാണ് ചിത്രത്തില്‍ കാണിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; കങ്കണ റണൗത്ത് ത്സാന്‍സി റാണിയായി എത്തുന്ന മണികര്‍ണ്ണികയുടെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. ത്സാന്‍സി ലക്ഷ്മി ഭായിയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ രാണിക്കുന്നത്. മണികര്‍ണിക എന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വതന്ത്ര്യസമര സേനാനി ത്സാന്‍സി റാണിയിലേക്കുള്ള മാറ്റമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

കങ്കണയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അതി വൈകാരിക രംഗങ്ങളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് ഡയറക്റ്റര്‍ നിക്ക് പോവലാണ്. പ്രകേഷകരുടെ ആരാംക്ഷ വര്‍ധിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. പുറത്തിറക്കി. ഇതിനോടകം ആരാധകര്‍ ട്രെയ്‌ലര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ദി മേക്കേഴ്‌സ് ഓഫ് മണികര്‍ണിക; ദി ക്വീന്‍ ഓഫ് ത്സാന്‍സി എന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് ക്രിഷാണ്. ബാഹുബലി എഴുതിയ കെ വി വിജേന്ദ്ര പ്രസാദിന്റേതാണ് കഥയും തിരക്കഥയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT