Entertainment

'ഞാൻ ശരിക്കും നിരാശയിലാണ്', 'കാഞ്ചന'യായി അക്ഷയ്കുമാറിനെ കണ്ട് തപ്സി; ട്രെയിലർ 

തമിഴ് ചിത്രം 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്

സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാർ നായകനായെത്തുന്ന ലക്ഷ്മി ബോംബിന്റെ ട്രെയിലർ കണ്ട് നിരാശ പങ്കുവച്ചിരിക്കുകയാണ് നടി തപ്സി പന്നു. ചിത്രം തിയറ്ററിൽ കാണാൻ കഴിയില്ലെന്നതാണ് തപ്സിയെ നിരാശപ്പെടുത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അക്ഷയ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു തപ്സിയുടെ പ്രതികരണം. 

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ലോറൻസ് തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. നവംബർ ഒൻപതിന് ചിത്രം ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

വലിയങ്ങാടി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, ഏഴ് ലക്ഷം രൂപ വീതം അനുവദിക്കും

വിവാഹം ഡിവോഴ്‌സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; ഞാന്‍ അഭിനയം നിര്‍ത്താനും അയാളാണ് കാരണം: അഭിരാമി സുരേഷ്

SCROLL FOR NEXT