Entertainment

ഞെട്ടിത്തരിപ്പിച്ച ആ രം​ഗം ചിത്രീകരിച്ചതിങ്ങനെ, മൂത്തോൻ മേക്കിങ് വി‍ഡിയോ കാണാം 

കാതുകുത്തിയും മൂക്ക് കുത്തിയും പല്ലിൽ കറ പിടിപ്പിച്ചുമൊക്കെയായിരുന്നു നിവിന്റെ മേക്കോവർ

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നാണ് ​ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോഴിതാ നിവിനെ അധോലോക നായകനാക്കി മാറ്റാൻ വേണ്ടി വന്ന തയ്യാറെടുപ്പുകൾ അടങ്ങുന്ന വിഡിയോ സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വി‍ഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.  

കാതുകുത്തിയും മൂക്ക് കുത്തിയും പല്ലിൽ കറ പിടിപ്പിച്ചുമൊക്കെയായിരുന്നു നിവിന്റെ മേക്കോവർ. കഥാപാത്രത്തിന്റെ ഓരോ മാറ്റങ്ങൾക്കും താരത്തോടൊപ്പം നിന്ന് പിന്തുണ നൽകുന്ന ​ഗീതുവിനെയും വിഡിയൊയിൽ കാണാം‌. മാത്രമല്ല പ്രേക്ഷകരെ പോലും ഞെട്ടിത്തരിപ്പിച്ച രംഗത്തിന്റെ ചിത്രീകരണവും വിഡിയോയിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT