Entertainment

''ടൈംപാസിനായി തുടങ്ങിയതാണേലും ലൈനടി സീരിയസാ കണ്ടാ'': ക്യാംപസില്‍ ഹീറോയായി വിജയ് ദേവരകോണ്ട

ഓരോ ഭാഷയിലും അതാത് ഭാഷകളിലെ ഗാനരചയിതാക്കളാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്കിലെ സൂപ്പര്‍ താരമായ വിജയ ദേവരകോണ്ട ഇപ്പോള്‍ മലയാളത്തിലെ പ്രേഷകര്‍ക്കും പ്രിയങ്കരനാണ്. ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ കാന്റീന്‍ സോങ് വീഡിയോ ആണ് ട്രെന്‍ഡിങ് ആകുന്നത്. 

ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്‌സ് ബിജോയ് ആണ്. കോളജ് ക്യാംപിസില്‍ മിടുക്കനായി ഒരു കൊച്ചു പയ്യനെപ്പോലെ വിജയ് ദേവരകൊണ്ട വിലസുകയാണ്.  

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.. ഓരോ ഭാഷയിലും അതാത് ഭാഷകളിലെ ഗാനരചയിതാക്കളാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ധനഞ്ജയ് രഞ്ജയ് കന്നഡത്തിലും, റഹ്മാന്‍ തെലുങ്കിലും, ജോ പോള്‍ മലയാളത്തിലും കാര്‍ത്തിക് നേത തമിഴിലും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ