Entertainment

ടൊവിനോയുടെ 'ഫൊറന്‍സിക്' ; സുജിത് വാസുദേവിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്


പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഫോറന്‍സിക് എന്നാണ് ചിത്രത്തിന്റെ പേര്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകന്‍. 

നടനും സംവിധായകനുമായ പൃഥ്വിരാജാണ് ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് -മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്. 

സുജിതിന്റെ മൂന്നാമത്തെ ചിത്രമാണ് ഫോറന്‍സിക്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ജെയിംസ് ആന്റ് ആലീസായിരുന്നു സുജിത്തിന്റെ ആദ്യ ചിത്രം. അനുശ്രീ നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഓട്ടോറിക്ഷയാണ് സുജിത്തിന്റെ രണ്ടാമത്തെ ചിത്രം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില്‍ അഞ്ച് മരണം; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്