Entertainment

തകർപ്പൻ നൃത്തവുമായി കരീനയും കരിഷ്മയും; വേദി വിട്ടുകൊടുക്കാതെ ഷാറൂഖ് ഖാനും ഭാര്യയും  

കഭി ഖുശി കഭി ഗമ്മിലെ 'ബോല്‍ ചൂഡിയാ' എന്ന ഗാനത്തിനാണ് സഹോദരിമാർ ചുവടുവച്ചത്

സമകാലിക മലയാളം ഡെസ്ക്

പൂര്‍ കുടുംബത്തിലെ ഇളംതലമുറക്കാരൻ അര്‍മാന്‍ ജെയിന്റെ വിവാഹം ആഘോഷമാക്കുകയാണ് ബന്ധുക്കളും സിനിമാ സുഹൃത്തുക്കളും.‌ വിവാഹ റിസപ്ഷന് ബോളിവുഡ് താരറാണിമാരായ കരീന കപൂറും കരിഷ്മ കപൂറും നൃത്തം ചെയ്ത വിഡിയോയാണ് ഇപ്പോൾ വൈറൽ. 

കഭി ഖുശി കഭി ഗമ്മിലെ 'ബോല്‍ ചൂഡിയാ' എന്ന ഗാനത്തിനാണ് സഹോദരിമാർ ചുവടുവച്ചത്. ഇവർക്കൊപ്പം സുഹൃത്തും സംവിധായകനുമായ കരൺ ജോഹറും സ്റ്റേജിൽ ചേർന്നു. ദില്‍ തോ പാഗല്‍ ഹേയിലെ 'ദില്‍ ലേ ഗയി' എന്ന ഗാനത്തിനും ഇരുവരും സ്റ്റേജില്‍ ഒരുമിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

നാലുവർഷ ബിരുദം: ഭിന്നശേഷിക്കാർക്കായി പ്രത്യേക മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു

നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ

കുസാറ്റിൽ സൗണ്ട് എൻജിനീയർ, പ്രോഗ്രാം എൻജിനീയർ,ഗ്രാഫിക്സ് ഡിസൈനർ തസ്തികകളിൽ ഒഴിവ്; മാർച്ച് 21 വരെ അപേക്ഷിക്കാം

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT