Entertainment

'തന്റെ തന്തയല്ല എന്റെ തന്ത': മാസ് ഡയലോഗുമായി പൃഥ്വിരാജ്, വീഡിയോ

'ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത'...

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ബിഗ്ബജറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. സിനിമക കഴിഞ്ഞിറങ്ങിയും ആരാധകര്‍ ചിത്രത്തിലെ ഡലയോഗുകള്‍ ഓര്‍ത്തിരിക്കുന്നു എന്നതാണ് ലൂസിഫറിന്റെ ഒരു പ്രത്യേകത. 

ചിത്രത്തിലെ വിമര്‍ശനങ്ങള്‍ക്കും പ്രശംസയ്ക്കും ഒരേ പോലെ കാരണമായ ഒരു ഡയലോഗ് ഏറ്റുപറഞ്ഞ് കയ്യടി നേടിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. 'ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത'... ഈ ഡയലോഗ് ആണ് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞത്. 

ഇതേ ഡയലോഗ് പുനവരതരിപ്പിക്കുന്ന പൃഥ്വിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടവും ലൂസിഫറിനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു