Entertainment

തപ്‌സിയുടെ മാലിദ്വീപ് ദിനങ്ങള്‍ ഇങ്ങനെ, സഹോദരിമാര്‍ക്കൊപ്പം 'ബിക്കിനിഷൂട്ട്';  വിഡിയോ 

ആരെയും കൊതിപ്പിക്കുന്ന ദിനങ്ങളാണ് നടി മാലിദ്വീപില്‍ ചിലവഴിച്ചത്

സമകാലിക മലയാളം ഡെസ്ക്

മാലിദ്വീപിലെ നടി തപ്‌സി പന്നുവിന്റെ അവധിയാഘോഷ വിശേഷങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സ്‌കൂബാ ഡൈവിങ്ങും, സ്വിമ്മിങ് പൂള്‍ ബ്രേക്ക്ഫാസ്റ്റും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന ദിനങ്ങളാണ് നടി മാലിദ്വീപില്‍ ചിലവഴിച്ചത്. സഹോദരിമാരായ ഷഗുണും ഇവാനിയയും തപ്‌സിക്കൊപ്പമുണ്ടായിരുന്നു. 

പന്നൂസ് മാല്‍ഡീവ്‌സില്‍ എന്താണ് ചെയ്തത്? ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് തപ്‌സി ഇക്കുറി ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. ബിക്കിനിഷൂട്ട് വീഡിയോയാണ് തപ്‌സി പങ്കുവച്ചിരിക്കുന്നത്. സഹതാരങ്ങളടക്കം നിരവധിപ്പേരാണ് വിഡിയോ ലൈക്ക് ചെയ്ത് എത്തിയിരിക്കുന്നത്.

മാലിദ്വീപില്‍ നിന്നുപകര്‍ത്തിയ നിരവധി മനോഹരചിത്രങ്ങളും നേരത്തെ തപ്‌സി പങ്കുവച്ചിട്ടുണ്ട്. ബിക്കിനി ചിത്രങ്ങളും കടല്‍ക്കരയില്‍ ഊഞ്ഞാലാടുന്നതിന്റെയും ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. എന്തായാലും ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് തപ്‌സിയുടെ വെക്കേഷന്‍ വിശേഷങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT