Entertainment

തമിഴ് നടന്‍ കെകെപി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

തമിഴ് നടന്‍ കെകെപി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടന്‍ കെകെപി ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 

ശിവ കാര്‍ത്തികേയന്റെ വരുത്തപടാത്ത വാലിബര്‍ സംഘം ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടികള്‍-2 ആയിരുന്നു അവസാന ചിത്രം.

നാടോടികളില്‍ അനന്യയുടെ പിതാവിന്റെ വേഷത്തില്‍ എത്തിയ ഗോപാലകൃഷ്ണന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായി. രണ്ടാം ഭാഗത്തില്‍ അദ്ദേഹം അവതരിപ്പിച്ച മദ്യപന്റെ കഥാപാത്രം ട്രോളുകളിലെ സ്ഥിരം സാന്നിധ്യമാണ്്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ