Entertainment

തലൈവിക്കായി കൂട്ടിയത് 20 കിലോ, ഇനി കുറയ്ക്കണം; നടക്കാന്‍ ആരൊക്കെ വരുന്നുണ്ടെന്ന് കങ്കണ

തലൈവിക്കായി കൂട്ടിയത് 20 കിലോ, ഇനി കുറയ്ക്കണം; നടക്കാന്‍ ആരൊക്കെ വരുന്നുണ്ടെന്ന് കങ്കണ

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിക്കായി ശരീര ഭാരം 20 കിലോ കൂട്ടിയെന്ന് നടി കങ്കണ റാണാവത്. തമിഴിനു പുറമേ ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിച്ച ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. കോവിഡ് വ്യാപനം മൂലം റിലീസ് മാറ്റുകയായിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ വര്‍ക്ക് ഏതാണ്ട് തീര്‍ന്ന ഘട്ടത്തില്‍ ശരീര ഭാരം പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് താരം. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് കങ്കണ അറിയിച്ചു. അതിരാവിലെ എഴുന്നേറ്റു നടക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അതിന് തനിക്കൊപ്പം ആരൊക്കെയുണ്ടെന്ന് ആരാഞ്ഞ് ട്വിറ്ററില്‍ സന്ദേശമിട്ടു കങ്കണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു