Entertainment

തെന്നിന്ത്യയും അടക്കിവാഴാനാണോ? കൊലമാസ് ലുക്കില്‍ മോഹന്‍ലാല്‍

ഓറഞ്ച് കുര്‍ത്ത, കാവി മുണ്ട്, സ്‌റ്റൈല്‍മന്നന്‍ രജനികാന്ത് വരെയുണ്ടായിരുന്ന വേദയില്‍ കൊലമാസ് ലുക്കില്‍ തിളങ്ങി മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

ഓറഞ്ച് കുര്‍ത്ത, കാവി മുണ്ട്, സ്‌റ്റൈല്‍മന്നന്‍ രജനികാന്ത് വരെയുണ്ടായിരുന്ന വേദയില്‍ കൊലമാസ് ലുക്കില്‍ തിളങ്ങി മോഹന്‍ലാല്‍. ദക്ഷിണേന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്‌സ് ആന്‍ഡ് ആക്ടേഴ്‌സ് യൂനിയന്റെ സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങിലായിരുന്നു മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ എല്ലാ കണ്ണുങ്ങളും തന്നിലേക്കെത്തിച്ചത്. 

രജനീകാന്തിന് പുറമെ, ധനുഷ്, വിജയ് സേതുപതി, വിശാല്‍, കാര്‍ത്തി എന്നിങ്ങനെ നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. 

തിരക്കുകളില്‍ നിന്നും വിട്ട് ഭൂട്ടാന്‍ യാത്രയിലായിരുന്നു താരം. യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. യാത്രയ്ക്ക് ശേഷം തിരിച്ചെത്തി ഇതുപോലൊരു മാസ് ലുക്കില്‍ ആരാധകര്‍ ലാലിനെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT