DIVYA_UNNI-1 
Entertainment

ദിവ്യാ ഉണ്ണി വിവാഹിതയായി, വിവാഹം അമേരിക്കയില്‍ വച്ച്

ദിവ്യാ ഉണ്ണി വിവാഹിതയായി, വിവാഹം അമേരിക്കയില്‍ വച്ച്

Author : സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: ചലച്ചിത്ര നടി ദിവ്യാ ഉണ്ണി വിവാഹിതയായി. ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണില്‍ ശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 

മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണു വരന്‍. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.

ദിവ്യാ ഉണ്ണിയുടെ ആദ്യവിവാഹം കഴിഞ്ഞ ഓഗസ്റ്റില്‍ വേര്‍പ്പെടുത്തിയിരുന്നു. രണ്ടുമക്കളും ദിവ്യാ ഉണ്ണിക്കൊപ്പമാണ്.

ഹൂസ്റ്റണില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യാ ഉണ്ണി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

പി എം ആര്‍ഷോ- കെ വിദ്യ വിവാഹം ഇന്ന്

വിവാഹ ദിനത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു, വധുവിന് പരിക്ക്

ഇക്കുറി പ്രവേശനോത്സവം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി; ഇന്ന് സ്‌കൂളുകള്‍ തുറക്കും, സൈബര്‍ സുരക്ഷാ പ്രതിജ്ഞ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT