Entertainment

ദുവയ്ക്ക് കൂട്ടായി ഒരു മാലാഖ കൂടിയെത്തി; സന്തോഷം പങ്കുവെച്ച് ഷറഫുദ്ദീൻ 

തനിക്ക് പെൺകുഞ്ഞ് പിറന്നുവെന്ന് താരം ഫേയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടാമത്തെ കുഞ്ഞിന് വരവേറ്റ് നടൻ ഷറഫുദ്ദീനും ഭാര്യ ബീമയും. താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച്. തനിക്ക് പെൺകുഞ്ഞ് പിറന്നുവെന്ന് താരം ഫേയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. 

താരത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളാണ് രം​ഗത്തെത്തിയിരിക്കുന്നത്. അജു വർ​ഗീസ്, ​ഗീതു മോഹൻദാസ്. ഇന്ദ്രജിത്ത്, സണ്ണി വെയിൻ, സാനിയ ഇയ്യപ്പൻ, സൗബിൻ, അനു സിത്താര തുടങ്ങിയ നിരവധി താരങ്ങൾ ആശംസയുമായി എത്തി. ഷറഫുദ്ദീനും ബീമയ്ക്കും ദുവ എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്. 2015 ലാണ് ഷറഫുദ്ദീനും ബീമയും വിവാഹിതരാകുന്നത്. 

കരിയറിലും മികച്ച നിലയിലാണ് ഇപ്പോൾ ഫറഫുദ്ദീൻ. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയാണ് താരത്തിന്റെ അവസാന ചിത്രം. ബെഞ്ചമിൻ ലൂയിസ് എന്ന വില്ലൻ കഥാപാത്രം മികച്ച കയ്യടി നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT