Entertainment

ദുൽഖറിന് പകരം അല്ലു; എബിസിഡിയുടെ തെലുങ്ക് ട്രെയിലർ കണ്ടത് ലക്ഷങ്ങൾ  

മെയ് 17ന് ചിത്രം തീയേറ്ററുകളിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം എബിസിഡിയുടെ തെലുങ്ക് പതിപ്പിന്റെ ട്രെയിലർ പുറത്ത്. 'എബിസിഡി'(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ് ദേസി )യുടെ തെലുങ്ക് റീമേക്കിൽ അല്ലു ശിരിഷ് ആണ് നായകനായി എത്തുന്നത്. റുക്ഷര്‍ ധില്ലൻ ആണ് നായികയായെത്തുന്നത്. 

നാഗേന്ദ്ര ബാബു, ഭരത്, കോട്ട ശ്രീനിവാസ റാവു, ശുഭലേഖ സുധകര്‍, രാജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയവേഷങ്ങളിലെത്തുന്നു. സുരേഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡി.സുരേഷ് ബാബു, മധുര ശ്രീധര്‍ റെഡ്ഡി, യാഷ് രംഗിനേനി, ധീരജ് മൊഗില്ലിനേനി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 17ന് ചിത്രം തീയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ '14 പോരാട്ടങ്ങള്‍' മിസ് ആക്കല്ലേ; ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ കിടിലന്‍ മത്സരങ്ങള്‍ ഇതാ

എച്ച്എസ്ടി, യുപിഎസ്ടി, പാർട്ട് ടൈം ട്യൂട്ടർ ഒഴിവുകൾ; ഇടുക്കിയിൽ ഹോം ഗാർഡ്

കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

'വയറ് ഫ്ലാറ്റ് ആയിരിക്കാൻ ആ​ഗ്ര​ഹിച്ചു, അതിനായി സ്വയം ദ്രോഹിക്കുമായിരുന്നു'; ഒരിക്കലും നിങ്ങൾ അങ്ങനെ ആകരുതെന്ന് തപ്സി

ഇതിലും വലിയൊരു തിരിച്ചുവരവ് ഇല്ല! സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം 'കറുപ്പ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT