Entertainment

നടി ഉഷാറാണി അന്തരിച്ചു

പഴയതും പുതിയതുമായ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെ​ന്നൈ: പ്രശസ്ത തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ന​ടി ഉ​ഷാ​റാ​ണി അ​ന്ത​രി​ച്ചു. പഴയതും പുതിയതുമായ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ​യി​ലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉഷാറാണി.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി ഒ​ട്ട​ന​​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​വ​ര്‍ വേ​ഷ​മി​ട്ടു. അ​ഹം, അ​മ്മ അ​മ്മാ​യി​മ്മ, ഏ​ക​ല​വ്യ​ന്‍,അ​ങ്ക​ത്ത​ട്ട്, മ​യി​ലാ​ട്ടം, തെ​ങ്കാ​ശി​പ​ട്ട​ണം, മി​ല്ലെ​നി​യം സ്റ്റാ​ര്‍​സ്, പ​ത്രം,  ഹി​റ്റ്ല​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ എം ​ശ​ങ്ക​ര​ന്‍റെ ഭാ​ര്യ​യാ​ണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്