Entertainment

നടൻ മിഥുൻ ചക്രവർത്തിയുടെ പിതാവ് അന്തരിച്ചു

നടൻ മിഥുൻ ചക്രവർത്തിയുടെ പിതാവ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ പിതാവ് ബസന്ത്കുമാര്‍ ചക്രവര്‍ത്തി (95) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാണ് മരണ കാരണം.

സിനിമാ ചിത്രീകരണത്തിനായി മിഥുന്‍ ചക്രവര്‍ത്തി ബംഗളൂരുവില്‍ കുടുങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 24ന് രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അവിടെ കുടുങ്ങുകയായിരുന്നു. നടനെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാന്തിമോയി ചക്രവര്‍ത്തിയാണ് നടന്റെ അമ്മ. ഗൗരംഗ ചക്രവര്‍ത്തി ആണ് സഹോദരന്‍. മിഥുന്റെ മകന്‍ മിമോ ചക്രവര്‍ത്തി മുംബൈയില്‍ തന്നെണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT