Entertainment

'നാന്‍ ഒന്‍ട്രായ് കേള്‍വികള്‍ കേട്ടാലേ'- കിടിലന്‍ ഗാനവുമായി റഹ്മാന്‍ മാജിക് വീണ്ടും, ഇത്തവണ ഭാഷ കൃത്യമായി മനസിലാകും

ഇളയദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്


ഇളയദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എആർ മുരു​ഗദോസ് സംവിധാനം ചെയ്യുന്ന സർക്കാർ ആണ് വിജയ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ എആർ റഹ്​മാൻ സംഗീതം നൽകിയ ഒരു വിരൽ പുരട്​ച്ചി എന്ന്​ തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്​.  ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. 

റഹ്​മാനും ശ്രീനിഥി വെങ്കടേഷുമാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. വിവേകിെന്റേതാണ്​ വരികൾ. കീർത്തി സുരേഷാണ്​ ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം