Entertainment

നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഇനിയുമുണ്ടാകും പക്ഷെ...; സെയ്ഫ് ധീരനായ നടനെന്ന് കരീന 

ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് കരീന

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ 25 വര്‍ഷം പിന്നിട്ട ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് കരീന കപൂര്‍. സെയ്ഫിന്റെ തിരഞ്ഞെടുപ്പുകളെ പ്രശംസിച്ച കരീന ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. സെയ്ഫ് ധീരനായ നടനാണെന്നും കരീന പറഞ്ഞു. 

'സെയ്ഫ് ഒരു ധീരനായ നടനാണ്. ഇനിയും നൂറുകണക്കിന് സൂപ്പര്‍താരങ്ങള്‍ ഉണ്ടാകും പക്ഷെ മറ്റൊരു സെയ്ഫ് ഉണ്ടാകില്ല. അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്', കരീന പറഞ്ഞു. 

ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് സെയ്ഫും കരീനയും. അടുത്തിടെയാണ് താരദമ്പതികള്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

SCROLL FOR NEXT