Entertainment

നോട്ടുനിരോധനത്തിന്റെ എട്ടിന്റെ പണിക്കൊരു മറുപണി കൊടുത്ത് പുത്തന്‍പണം ട്രെയ്‌ലര്‍

കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഭാഷാശൈലികളും കടന്നുവരുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുത്തന്‍ പണത്തിന്റെ പുത്തന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ പേജിലൂടെയാണ് പുത്തന്‍ പണത്തിന്റെ പുത്തന്‍ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധിച്ചതാണ് ഈ ട്രെയ്‌ലറിലെ പ്രധാന വിഷയം. തിരിച്ചൊരു പണി കൊടുക്കുന്ന നിത്യാനന്ദ ഷേണായിയ്ക്ക് ഈ പണിയൊന്നും ഒരു പണിയേയല്ല എന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണുള്ളത്.
മമ്മൂട്ടിയുടെ കാസര്‍ഗോഡന്‍ ഭാഷയ്ക്കുപുറമെ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഇങ്ങനെ എല്ലാ ഭാഷാശൈലികളും സിനിമയില്‍ കടന്നുവരുന്നുണ്ട്.
പുത്തന്‍പണത്തിന്റെ പുത്തന്‍ ട്രെയ്‌ലര്‍ കാണാം:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ