Entertainment

പദ്മാവതിക്ക് ഇരുനൂറ് ശതമാനം പിന്തുണയുമായി രണ്‍വീര്‍ സിങ് 

നേരത്തെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പദ്മാവതിയടെ ഭര്‍ത്താവായി വേഷമിട്ട ഷാഹിദ് കപൂര്‍ രംഗത്തെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര ്ചിത്രം പദ്മാവതിക്കെതിരെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നതിനിടയില്‍ ചിത്രത്തിന് പിന്തുണയറിയിച്ച് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ സിങ്. താന്‍ ഇരുന്നൂറ് ശതമാനവും ചിത്രത്തിനൊപ്പമാണ്. എന്നാണ് രണ്‍വീര്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പദ്മാവതിയടെ ഭര്‍ത്താവായി വേഷമിട്ട ഷാഹിദ് കപൂര്‍ രംഗത്തെത്തിയിരുന്നു. സിനിമയില്‍ ഒരുവിഭാഗത്തിന്് അസ്വീകാര്യമായത് ഒന്നുമില്ല എന്നായിരുന്നു ഷാഹിദിന്റെ പ്രതികരണം. സിനിമ നിര്‍മ്മിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും ജനങ്ങള്‍ അതുകണ്ട് വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു, ഉഡ്താ പഞ്ചാബിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ പദ്മാവതിയും റിലീസാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിദേശത്തുള്ള മകനെ വിളിച്ച് അറിയിച്ചു