Entertainment

പാക്മാന്‍ സ്മാഷിലും സൂപ്പര്‍സ്റ്റാര്‍ നയന്‍സ് തന്നെ , വൈറലായി വിഘ്‌നേഷിനൊപ്പമുള്ള വീഡിയോ

പാക്മാന്‍ സ്മാഷില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്


ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന്‍ വിഘ്‌നേഷും വീണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കയാണ്. വിഘ്‌നേഷിന്റെ പിറന്നാളിന് എടുത്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സെപ്തംബര്‍ 18നായിരുന്നു സംവിധായകന്‍ കൂടിയായ വിഘ്‌നേഷിന്റെ പിറന്നാള്‍. പാക്മാന്‍ സ്മാഷില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

 ഇടവേളയ്ക്ക് ശേഷം ഇരുവരും സിനിമകളിലേക്ക് മടങ്ങിയിട്ടണ്ട്. ജീവിതത്തില്‍ ഏറ്റവുമധികം താന്‍ കടപ്പെട്ടിരിക്കുന്നത് നയന്‍താരയോടാണ് എന്ന് വിഘ്‌നേഷ് അടുത്തയിടെ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21