Entertainment

പിയാനോ വായിച്ച് പൃഥ്വിയുടെ അല്ലി, ഒപ്പം ഒരു ഇം​ഗ്ലീഷ് പാട്ടും; വിഡിയോ പങ്കുവച്ച് സുപ്രിയ

ഇതാദ്യമായാണ് മകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ താരപുത്രിമാരിൽ ഏറ്റവും പ്രിയങ്കരിയാണ് നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃത എന്ന അല്ലി. അതുകൊണ്ടുതന്നെ അല്ലിയുടെ വിശേഷങ്ങളറിയാൻ ഏറെ താത്പര്യമാണ് ആരാധകർക്ക്. മകളുടെ പിറന്നാളും യാത്രകളും പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ അല്ലി പിയാനോ വായിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രിയം നേടുന്നത്. സുപ്രിയയാണ് മകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പിയാനോ വായിക്കുന്നതിനൊപ്പം ഒരു ഇം​ഗ്ലീഷ് ​പാട്ട് പാടുന്നുമുണ്ട്. അല്ലിയുടെ മുഖം വീഡിയോയിൽ വ്യക്തമല്ലെങ്കിലും ഇതാദ്യമായാണ് മകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT