Entertainment

പുതിയ സിനിമ പ്രഖ്യാപിച്ച് അല്ലു അർജുൻ; 'ജനത ഗാരേജ്' സംവിധായകനൊപ്പം ബിഗ് ബജറ്റിൽ ബഹുഭാഷാ ചിത്രം 

2022 ആദ്യം ചിത്രം റിലീസിനെത്തും 

Author : സമകാലിക മലയാളം ഡെസ്ക്

'ജനതാ ഗാരേജി'ൻറെ സംവിധായകൻ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തിൽ അല്ലു അർജുൻ നായകൻ. സിനിമയുടെ ആദ്യ പോസ്റ്റർ നടൻ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചു. സുധാകർ മക്കിനേനിയും ഗീത ആർട്‍സും ചേർന്നാണ് നിർമ്മാണം. 

​​#AA21എന്നാണ് പോസ്റ്ററിൽ ചിത്രത്തിന്റെ പേരായി കുറിച്ചിരിക്കുന്നത്. ദുരെയുള്ള ഒരു ​ഗ്രാമത്തിലേക്ക് നോക്കിനിൽക്കുന്ന രണ്ട് യുവാക്കളെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ബിഗ് ബജറ്റിൽ ബഹുഭാഷകളായി ഒരുങ്ങുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. 2022 ആദ്യം ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT