Entertainment

പുത്തന്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍; ബില്ലി ഐലിഷ്  എന്ന് ആരാധകര്‍ 

സാനിയ ഐലിഷ് എന്നും ബില്ലി ഇയ്യപ്പന്‍ എന്നുമെല്ലാമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന സിനിമ താരങ്ങളില്‍ ഒരാളാണ് നടി സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ പുത്തല്‍ മേക്കോവറില്‍ എത്തിയിരിക്കുകയാണ് നടി. മുടിക്ക് പുതിയ നിറം നല്‍കിയ ചിത്രം പങ്കുവച്ചതിന് പിന്നാലെ ഗ്രാമി ജേതാവ് ബില്ലി ഐലിഷുമായാണ് താരത്തെ താരതമ്യം ചെയ്യുന്നത്. 

സാനിയ ഐലിഷ് എന്നും ബില്ലി ഇയ്യപ്പന്‍ എന്നുമെല്ലാമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. മുടിയുടെ പുതിയ മേക്കോവര്‍ ഇഷ്ടപ്പെട്ടെന്ന് കുറിക്കുന്നവര്‍ നിരവധിയാണ്. നടി അന്ന ബെന്‍ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന തുടങ്ങിയവരും കമന്റ് കുറിച്ചിട്ടുണ്ട്. 

വയനാടുള്ള വൈത്തിരി റിസോര്‍ട്ടിലാണ് സാനിയ ഇപ്പോള്‍. രണ്ട് ദിവസം ഇവിടെ ചിലവിടുന്ന താരം പുത്തന്‍ വിഡിയോയുമായി ഉടന്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫോട്ടോഗ്രാഫര്‍മാരായ ജിക്‌സണ്‍, യാമി തുടങ്ങിയവര്‍ താരത്തോടൊപ്പമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT