Entertainment

പ്രയാഗ മാര്‍ട്ടിന്‍ കന്നടയിലേക്ക്; അരങ്ങേറ്റം സൂപ്പര്‍ താരത്തിനൊപ്പം 

സിനിമാ രംഗത്തെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടി പ്രയാഗ മാര്‍ട്ടിന്‍ കന്നടയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

സിനിമാ രംഗത്തെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടി പ്രയാഗ മാര്‍ട്ടിന്‍ കന്നടയിലേക്ക്. സൂപ്പര്‍താരം ഗണേഷിനൊപ്പമാണ് പ്രയാഗ കന്നടയിലേക്ക് എത്തുന്നത്. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മോഹന്‍ലാല്‍-അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി എത്തിയ പ്രയാഗ, മിഷ്‌കിന്റെ ശ്രദ്ധേയ ചിത്രം പിസാസിലൂടെയാണ് നായികയായത്.  പിന്നീട് ഒരുമുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഋതിക് റോഷന്‍,രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു പഴയ ബോംബുകഥയാണ് പ്രയാഗയുടേതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT